8 lines
1.0 KiB
Markdown
8 lines
1.0 KiB
Markdown
# It is with the wine of her sexual immorality that the earth's inhabitants became drunk
|
||
|
||
വീഞ്ഞ് ലൈംഗിക അധാർമ്മികതയെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""ഭൂമിയിലെ ആളുകൾ അവളുടെ വീഞ്ഞ് കുടിച്ചുകൊണ്ട് മദ്യപിച്ചു, അതായത്, അവർ ലൈംഗിക അധാർമ്മികത പ്രവര്‍ത്തിച്ചിരുന്നു"" (കാണുക: [[rc://*/ta/man/translate/figs-distinguish]], [[rc://*/ta/man/translate/writing-symlanguage]])
|
||
|
||
# her sexual immorality
|
||
|
||
ഇതിന് ഇരട്ട അർത്ഥമുണ്ടാകാം: ആളുകൾക്കിടയിലെ ലൈംഗിക അധാർമ്മികതയും വ്യാജദൈവങ്ങളെ ആരാധിക്കുന്നതും. (കാണുക: [[rc://*/ta/man/translate/figs-metaphor]])
|