ml_tn/rev/17/02.md

8 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# It is with the wine of her sexual immorality that the earth's inhabitants became drunk
വീഞ്ഞ് ലൈംഗിക അധാർമ്മികതയെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""ഭൂമിയിലെ ആളുകൾ അവളുടെ വീഞ്ഞ് കുടിച്ചുകൊണ്ട് മദ്യപിച്ചു, അതായത്, അവർ ലൈംഗിക അധാർമ്മികത പ്രവര്‍ത്തിച്ചിരുന്നു"" (കാണുക: [[rc://*/ta/man/translate/figs-distinguish]], [[rc://*/ta/man/translate/writing-symlanguage]])
# her sexual immorality
ഇതിന് ഇരട്ട അർത്ഥമുണ്ടാകാം: ആളുകൾക്കിടയിലെ ലൈംഗിക അധാർമ്മികതയും വ്യാജദൈവങ്ങളെ ആരാധിക്കുന്നതും. (കാണുക: [[rc://*/ta/man/translate/figs-metaphor]])