8 lines
757 B
Markdown
8 lines
757 B
Markdown
# Connecting Statement:
|
|
|
|
ദൈവക്രോധത്തിന്റെ ഏഴാമത്തെ പാത്രത്തിന്റെ ഭാഗമാണിത്.
|
|
|
|
# the mountains were no longer found
|
|
|
|
ഏതെങ്കിലും പർവ്വതങ്ങൾ കാണാനുള്ള കഴിവില്ലായ്മ, പർവ്വതങ്ങളൊന്നും നിലവിലില്ല എന്ന ആശയം പ്രകടിപ്പിക്കുന്ന മെറ്റോണിമി ആണ്. സമാന പരിഭാഷ: ""മേലിൽ പർവതങ്ങളൊന്നും ഉണ്ടായിരുന്നില്ല"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
|