ml_tn/rev/16/20.md

8 lines
757 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ദൈവക്രോധത്തിന്‍റെ ഏഴാമത്തെ പാത്രത്തിന്‍റെ ഭാഗമാണിത്.
# the mountains were no longer found
ഏതെങ്കിലും പർ‌വ്വതങ്ങൾ‌ കാണാനുള്ള കഴിവില്ലായ്മ, പർ‌വ്വതങ്ങളൊന്നും നിലവിലില്ല എന്ന ആശയം പ്രകടിപ്പിക്കുന്ന മെറ്റോണിമി ആണ്. സമാന പരിഭാഷ: ""മേലിൽ പർവതങ്ങളൊന്നും ഉണ്ടായിരുന്നില്ല"" (കാണുക: [[rc://*/ta/man/translate/figs-metonymy]])