ml_tn/rev/16/19.md

1.5 KiB

The great city was split

ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഭൂകമ്പം മഹാനഗരത്തെ പിളർത്തി"" (കാണുക: rc://*/ta/man/translate/figs-activepassive)

Then God called to mind

അപ്പോൾ ദൈവം ഓർത്തു അല്ലെങ്കിൽ ""അപ്പോൾ ദൈവം ചിന്തിച്ചു"" അല്ലെങ്കിൽ ""അപ്പോൾ ദൈവം ശ്രദ്ധിക്കാൻ തുടങ്ങി."" ദൈവം മറന്നുപോയ ഒരു കാര്യം ഓർമ്മിച്ചു എന്നല്ല ഇതിനർത്ഥം.

he gave that city the cup filled with the wine made from his furious wrath

അവന്‍റെ കോപത്തിന്‍റെ പ്രതീകമാണ് വീഞ്ഞ്. മനുഷ്യരെ ഇത് കുടിപ്പിക്കുക എന്നത് അവരെ ശിക്ഷിക്കുന്നതിന്‍റെ പ്രതീകമാണ്. സമാന പരിഭാഷ: ""അവൻ തന്‍റെ കോപത്തെ പ്രതിനിധാനം ചെയ്യുന്ന വീഞ്ഞ് കുടിക്കാൻ ആ നഗരത്തിലെ ജനങ്ങളെ പ്രേരിപ്പിച്ചു"" (കാണുക: rc://*/ta/man/translate/writing-symlanguage)