ml_tn/rev/16/19.md

12 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The great city was split
ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഭൂകമ്പം മഹാനഗരത്തെ പിളർത്തി"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# Then God called to mind
അപ്പോൾ ദൈവം ഓർത്തു അല്ലെങ്കിൽ ""അപ്പോൾ ദൈവം ചിന്തിച്ചു"" അല്ലെങ്കിൽ ""അപ്പോൾ ദൈവം ശ്രദ്ധിക്കാൻ തുടങ്ങി."" ദൈവം മറന്നുപോയ ഒരു കാര്യം ഓർമ്മിച്ചു എന്നല്ല ഇതിനർത്ഥം.
# he gave that city the cup filled with the wine made from his furious wrath
അവന്‍റെ കോപത്തിന്‍റെ പ്രതീകമാണ് വീഞ്ഞ്. മനുഷ്യരെ ഇത് കുടിപ്പിക്കുക എന്നത് അവരെ ശിക്ഷിക്കുന്നതിന്‍റെ പ്രതീകമാണ്. സമാന പരിഭാഷ: ""അവൻ തന്‍റെ കോപത്തെ പ്രതിനിധാനം ചെയ്യുന്ന വീഞ്ഞ് കുടിക്കാൻ ആ നഗരത്തിലെ ജനങ്ങളെ പ്രേരിപ്പിച്ചു"" (കാണുക: [[rc://*/ta/man/translate/writing-symlanguage]])