ml_tn/rev/16/02.md

12 lines
1.3 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# poured out his bowl
പാത്രം"" എന്ന വാക്ക് അതിലുള്ളതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവന്‍റെ പാത്രത്തിൽ നിന്ന് വീഞ്ഞ് പകർന്നു"" അല്ലെങ്കിൽ ""അവന്‍റെ പാത്രത്തിൽ നിന്ന് ദൈവക്രോധം പകർന്നു"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# painful sores
വേദനാജനകമായ മുറിവുകൾ. ഇവ രോഗങ്ങളിൽ നിന്നോ അണുബാധയാലോ ഉണ്ടായ സുഖപ്പെടാത്ത പരിക്കുകളോ ആകാം.
# mark of the beast
ഇതൊരു തിരിച്ചറിയാനുള്ള അടയാളമായിരുന്നു, അത് സ്വീകരിച്ച വ്യക്തി മൃഗത്തെ ആരാധിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. [വെളിപ്പാട് 13:17] (../13/17.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.