# poured out his bowl പാത്രം"" എന്ന വാക്ക് അതിലുള്ളതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവന്‍റെ പാത്രത്തിൽ നിന്ന് വീഞ്ഞ് പകർന്നു"" അല്ലെങ്കിൽ ""അവന്‍റെ പാത്രത്തിൽ നിന്ന് ദൈവക്രോധം പകർന്നു"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # painful sores വേദനാജനകമായ മുറിവുകൾ. ഇവ രോഗങ്ങളിൽ നിന്നോ അണുബാധയാലോ ഉണ്ടായ സുഖപ്പെടാത്ത പരിക്കുകളോ ആകാം. # mark of the beast ഇതൊരു തിരിച്ചറിയാനുള്ള അടയാളമായിരുന്നു, അത് സ്വീകരിച്ച വ്യക്തി മൃഗത്തെ ആരാധിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. [വെളിപ്പാട് 13:17] (../13/17.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.