ml_tn/rev/14/intro.md

1.5 KiB

വെളിപ്പാടു 14 പൊതു നിരീക്ഷണങ്ങള്‍

ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍

കൊയ്ത്ത്

സസ്യങ്ങളിൽ നിന്ന് പാകമായ ഫലം ശേഖരിക്കാൻ ആളുകൾ പുറപ്പെടുന്നതാണ് കൊയ്ത്ത്. മറ്റുള്ളവരുടെ അടുക്കല്‍ പോയി തന്നെക്കുറിച്ച് പറയേണ്ടതുണ്ടെന്ന് തന്‍റെ അനുഗാമികളെ പഠിപ്പിക്കാൻ യേശു ഇത് ഒരു രൂപകമായി ഉപയോഗിച്ചു, അതിനാൽ ആ ആളുകൾക്ക് ദൈവരാജ്യത്തിന്‍റെ ഭാഗമാകാൻ കഴിയും. ഈ അദ്ധ്യായം രണ്ട് കൊയ്ത്തുകളുടെ ഉപമ ഉപയോഗിക്കുന്നു. യേശു ഭൂമിയിൽനിന്നു തന്‍റെ ജനത്തെ കൂട്ടിവരുത്തുന്നു. ശേഷം  ഒരു ദൂതൻ ദൈവം ശിക്ഷിക്കുവാന്‍ പോകുന്ന ദുഷ്ടന്മാരെ കൂട്ടിവരുത്തുന്നു. (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///tw/dict/bible/kt/faith]])