8 lines
1.5 KiB
Markdown
8 lines
1.5 KiB
Markdown
|
# വെളിപ്പാടു 14 പൊതു നിരീക്ഷണങ്ങള്‍
|
|||
|
|
|||
|
## ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍
|
|||
|
|
|||
|
### കൊയ്ത്ത്
|
|||
|
|
|||
|
സസ്യങ്ങളിൽ നിന്ന് പാകമായ ഫലം ശേഖരിക്കാൻ ആളുകൾ പുറപ്പെടുന്നതാണ് കൊയ്ത്ത്. മറ്റുള്ളവരുടെ അടുക്കല്‍ പോയി തന്നെക്കുറിച്ച് പറയേണ്ടതുണ്ടെന്ന് തന്റെ അനുഗാമികളെ പഠിപ്പിക്കാൻ യേശു ഇത് ഒരു രൂപകമായി ഉപയോഗിച്ചു, അതിനാൽ ആ ആളുകൾക്ക് ദൈവരാജ്യത്തിന്റെ ഭാഗമാകാൻ കഴിയും. ഈ അദ്ധ്യായം രണ്ട് കൊയ്ത്തുകളുടെ ഉപമ ഉപയോഗിക്കുന്നു. യേശു ഭൂമിയിൽനിന്നു തന്റെ ജനത്തെ കൂട്ടിവരുത്തുന്നു. ശേഷം ഒരു ദൂതൻ ദൈവം ശിക്ഷിക്കുവാന്‍ പോകുന്ന ദുഷ്ടന്മാരെ കൂട്ടിവരുത്തുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/tw/dict/bible/kt/faith]])
|