ml_tn/rev/14/20.md

1.2 KiB

winepress

[വെളിപ്പാട് 14:19] (./19.md) ന്‍റെ “മഹത്തായ വീഞ്ഞ് പാത്രം” ഇതാണ്.

up to the height of a horse's bridle

കുതിരയുടെ വായിലെ കടിഞ്ഞാണോളം ഉയരത്തിൽ

bridle

തുകല്‍ വാറുകള്‍ ഉപയോഗിച്ച് നിർമ്മിച്ച ഒരു ഉപകരണം, ഒരു കുതിരയുടെ തലയില്‍ ഘടിപ്പിച്ച് കുതിരയെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നു.

1,600 stadia

ആയിരത്തി അറുനൂറ് നാഴിക അല്ലെങ്കില്‍ 1600 നാഴിക. ഒരു ""സ്റ്റേഡിയം"" 185 മീറ്ററാണ്. ആധുനിക സംവിധാനത്തില്‍ ഇത് ""300 കിലോമീറ്റർ"" അല്ലെങ്കിൽ ""200 മൈൽ"" ആയിരിക്കും. (കാണുക: [[rc:///ta/man/translate/translate-numbers]], [[rc:///ta/man/translate/translate-bdistance]])