# winepress [വെളിപ്പാട് 14:19] (./19.md) ന്‍റെ “മഹത്തായ വീഞ്ഞ് പാത്രം” ഇതാണ്. # up to the height of a horse's bridle കുതിരയുടെ വായിലെ കടിഞ്ഞാണോളം ഉയരത്തിൽ # bridle തുകല്‍ വാറുകള്‍ ഉപയോഗിച്ച് നിർമ്മിച്ച ഒരു ഉപകരണം, ഒരു കുതിരയുടെ തലയില്‍ ഘടിപ്പിച്ച് കുതിരയെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നു. # 1,600 stadia ആയിരത്തി അറുനൂറ് നാഴിക അല്ലെങ്കില്‍ 1600 നാഴിക. ഒരു ""സ്റ്റേഡിയം"" 185 മീറ്ററാണ്. ആധുനിക സംവിധാനത്തില്‍ ഇത് ""300 കിലോമീറ്റർ"" അല്ലെങ്കിൽ ""200 മൈൽ"" ആയിരിക്കും. (കാണുക: [[rc://*/ta/man/translate/translate-numbers]], [[rc://*/ta/man/translate/translate-bdistance]])