ml_tn/rev/14/13.md

1.4 KiB

the dead who die

മരിക്കുന്നവർ

who die in the Lord

അവർ കർത്താവിനോട് ഐക്യപ്പെടുകയും മരിക്കുകയും ചെയ്യുന്നു. ശത്രുക്കളാൽ കൊല്ലപ്പെടുന്ന ആളുകളെ ഇത് സൂചിപ്പിക്കാം. സമാന പരിഭാഷ: ""കർത്താവുമായി ഐക്യപ്പെട്ടിരിക്കുന്നതിനാൽ മരിക്കുന്നവർ

labors

ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും

their deeds will follow them

ഇങ്ങനെയുള്ള പ്രവൃത്തികൾ ജീവിച്ചിരിപ്പുണ്ടെന്നും അവ ചെയ്തവരെ പിന്തുടരാൻ പ്രാപ്തിയുള്ളതുപോലെയുമാണ് വിശേഷിപ്പിക്കുന്നത്. സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ഈ ആളുകൾ ചെയ്ത സൽകർമ്മങ്ങൾ മറ്റുള്ളവർ അറിയും"" അല്ലെങ്കിൽ 2) ""ദൈവം അവരുടെ പ്രവൃത്തികൾക്ക് പ്രതിഫലം നൽകും"" (കാണുക: rc://*/ta/man/translate/figs-personification)