# the dead who die മരിക്കുന്നവർ # who die in the Lord അവർ കർത്താവിനോട് ഐക്യപ്പെടുകയും മരിക്കുകയും ചെയ്യുന്നു. ശത്രുക്കളാൽ കൊല്ലപ്പെടുന്ന ആളുകളെ ഇത് സൂചിപ്പിക്കാം. സമാന പരിഭാഷ: ""കർത്താവുമായി ഐക്യപ്പെട്ടിരിക്കുന്നതിനാൽ മരിക്കുന്നവർ # labors ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും # their deeds will follow them ഇങ്ങനെയുള്ള പ്രവൃത്തികൾ ജീവിച്ചിരിപ്പുണ്ടെന്നും അവ ചെയ്തവരെ പിന്തുടരാൻ പ്രാപ്തിയുള്ളതുപോലെയുമാണ് വിശേഷിപ്പിക്കുന്നത്. സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ഈ ആളുകൾ ചെയ്ത സൽകർമ്മങ്ങൾ മറ്റുള്ളവർ അറിയും"" അല്ലെങ്കിൽ 2) ""ദൈവം അവരുടെ പ്രവൃത്തികൾക്ക് പ്രതിഫലം നൽകും"" (കാണുക: [[rc://*/ta/man/translate/figs-personification]])