8 lines
1.3 KiB
Markdown
8 lines
1.3 KiB
Markdown
# It was impossible for anyone to buy or sell unless he had the mark of the beast
|
|
|
|
മൃഗത്തിന്റെ മുദ്ര ഉണ്ടെങ്കിൽ മാത്രമേ മനുഷ്യര്‍ക്ക് സാധനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്വാന് കഴിയൂ. ഭൂമിയിൽ നിന്നുള്ള മൃഗം ആജ്ഞാപിച്ച സ്പഷ്ടമായ വിവരങ്ങൾ വ്യക്തമാക്കാം. സമാന പരിഭാഷ: “മൃഗത്തിന്റെ മുദ്ര ഉണ്ടെങ്കിൽ മാത്രമേ ആളുകൾക്ക് സാധനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്വാന് കഴിയൂ എന്ന് അദ്ദേഹം കൽപ്പിച്ചു” (കാണുക: [[rc://*/ta/man/translate/figs-explicit]])
|
|
|
|
# the mark of the beast
|
|
|
|
ഇത് തിരിച്ചറിയാനുള്ള അടയാളമായിരുന്നു, അത് സ്വീകരിച്ച വ്യക്തി മൃഗത്തെ ആരാധിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു.
|