ml_tn/rev/13/17.md

8 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# It was impossible for anyone to buy or sell unless he had the mark of the beast
മൃഗത്തിന്‍റെ മുദ്ര ഉണ്ടെങ്കിൽ മാത്രമേ മനുഷ്യര്‍ക്ക്‌ സാധനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്‌വാന്‍ കഴിയൂ. ഭൂമിയിൽ നിന്നുള്ള മൃഗം ആജ്ഞാപിച്ച സ്പഷ്ടമായ വിവരങ്ങൾ വ്യക്തമാക്കാം. സമാന പരിഭാഷ: “മൃഗത്തിന്‍റെ മുദ്ര ഉണ്ടെങ്കിൽ മാത്രമേ ആളുകൾക്ക് സാധനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്‌വാന്‍ കഴിയൂ എന്ന് അദ്ദേഹം കൽപ്പിച്ചു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# the mark of the beast
ഇത് തിരിച്ചറിയാനുള്ള അടയാളമായിരുന്നു, അത് സ്വീകരിച്ച വ്യക്തി മൃഗത്തെ ആരാധിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു.