ml_tn/rev/13/11.md

12 lines
1.5 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# Connecting Statement:
തന്‍റെ ദർശനത്തിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊരു മൃഗത്തെ യോഹന്നാൻ വിവരിക്കാൻ തുടങ്ങുന്നു.
# it spoke like a dragon
കഠിനമായ സംസാരത്തെ ഒരു മഹാസര്‍പ്പത്തിന്‍റെ അലര്‍ച്ചയെന്നപോലെ വിശേഷിപ്പിക്കുന്നു. സമാന പരിഭാഷ: ""അത് ഒരു മഹാസർപ്പം സംസാരിക്കുന്നതുപോലെ കഠിനമായി സംസാരിച്ചു"" (കാണുക: [[rc://*/ta/man/translate/figs-simile]])
# dragon
ഇത് പല്ലിയെപ്പോലെ വലിയ, ഉഗ്രമായ ഉരഗമായിരുന്നു. യഹൂദ ജനതയെ സംബന്ധിച്ചിടത്തോളം അത് തിന്മയുടെയും അരാജകത്വത്തിന്‍റെയും പ്രതീകമായിരുന്നു. മഹാസർപ്പം ""പിശാച് അല്ലെങ്കിൽ സാത്താൻ"" എന്നും അറിയപ്പെടുന്നു. [വെളിപ്പാട് 12: 3] (../12/03.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: [[rc://*/ta/man/translate/writing-symlanguage]])