ml_tn/rev/13/11.md

1.5 KiB

Connecting Statement:

തന്‍റെ ദർശനത്തിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊരു മൃഗത്തെ യോഹന്നാൻ വിവരിക്കാൻ തുടങ്ങുന്നു.

it spoke like a dragon

കഠിനമായ സംസാരത്തെ ഒരു മഹാസര്‍പ്പത്തിന്‍റെ അലര്‍ച്ചയെന്നപോലെ വിശേഷിപ്പിക്കുന്നു. സമാന പരിഭാഷ: ""അത് ഒരു മഹാസർപ്പം സംസാരിക്കുന്നതുപോലെ കഠിനമായി സംസാരിച്ചു"" (കാണുക: rc://*/ta/man/translate/figs-simile)

dragon

ഇത് പല്ലിയെപ്പോലെ വലിയ, ഉഗ്രമായ ഉരഗമായിരുന്നു. യഹൂദ ജനതയെ സംബന്ധിച്ചിടത്തോളം അത് തിന്മയുടെയും അരാജകത്വത്തിന്‍റെയും പ്രതീകമായിരുന്നു. മഹാസർപ്പം ""പിശാച് അല്ലെങ്കിൽ സാത്താൻ"" എന്നും അറിയപ്പെടുന്നു. [വെളിപ്പാട് 12: 3] (../12/03.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: rc://*/ta/man/translate/writing-symlanguage)