ml_tn/rev/13/10.md

28 lines
3.4 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# If anyone is to be taken
ആരെയാണ് എടുക്കേണ്ടതെന്ന് ഒരുവന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് ഈ പദപ്രയോഗം അർത്ഥമാക്കുന്നത്. ആവശ്യമെങ്കിൽ, ആരാണ് ഇത് തീരുമാനിച്ചതെന്ന് വിവർത്തകർക്ക് വ്യക്തമായി പറയാൻ കഴിയും. സമാന പരിഭാഷ: ""ആരെയെങ്കിലും എടുക്കണമെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടെങ്കിൽ"" അല്ലെങ്കിൽ ""ദൈവത്തിന്‍റെ ഹിതമാണെങ്കിൽ ആരെയെങ്കിലും എടുക്കണം"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# If anyone is to be taken into captivity
ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. ""അടിമത്വം"" എന്ന പദം ""പിടിച്ചടക്കുക"" എന്ന ക്രിയ ഉപയോഗിച്ച് പ്രസ്താവിക്കാം. സമാന പരിഭാഷ: “ശത്രു ഒരു പ്രത്യേക വ്യക്തിയെ പിടികൂടുക എന്നത് ദൈവേഷ്ടമാണെങ്കിൽ"" (കാണുക: [[rc://*/ta/man/translate/figs-activepassive]], [[rc://*/ta/man/translate/figs-abstractnouns]])
# into captivity he will go
ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. ""അടിമത്വം"" എന്ന പദം ""പിടിച്ചടക്കുക"" എന്ന ക്രിയ ഉപയോഗിച്ച് പ്രസ്താവിക്കാം.  സമാന പരിഭാഷ: ""അവൻ പിടിക്കപ്പെടും"" അല്ലെങ്കിൽ ""ശത്രു അവനെ പിടിക്കും"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# If anyone is to be killed with the sword
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം.  സമാന പരിഭാഷ: ""ശത്രു ഒരു വ്യക്തിയെ വാളുകൊണ്ട് കൊല്ലുക എന്നത് ദൈവഹിതമാണെങ്കിൽ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# with the sword
വാൾ യുദ്ധത്തെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""യുദ്ധത്തിൽ"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# he will be killed
ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ശത്രു അവനെ കൊല്ലും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# Here is a call for the patient endurance and faith of the saints
ദൈവത്തിന്‍റെ വിശുദ്ധ ജനം ക്ഷമാപൂര്‍വ്വം സഹിക്കുകയും വിശ്വസ്തരായിരിക്കുകയും വേണം