# If anyone is to be taken ആരെയാണ് എടുക്കേണ്ടതെന്ന് ഒരുവന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് ഈ പദപ്രയോഗം അർത്ഥമാക്കുന്നത്. ആവശ്യമെങ്കിൽ, ആരാണ് ഇത് തീരുമാനിച്ചതെന്ന് വിവർത്തകർക്ക് വ്യക്തമായി പറയാൻ കഴിയും. സമാന പരിഭാഷ: ""ആരെയെങ്കിലും എടുക്കണമെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടെങ്കിൽ"" അല്ലെങ്കിൽ ""ദൈവത്തിന്‍റെ ഹിതമാണെങ്കിൽ ആരെയെങ്കിലും എടുക്കണം"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # If anyone is to be taken into captivity ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. ""അടിമത്വം"" എന്ന പദം ""പിടിച്ചടക്കുക"" എന്ന ക്രിയ ഉപയോഗിച്ച് പ്രസ്താവിക്കാം. സമാന പരിഭാഷ: “ശത്രു ഒരു പ്രത്യേക വ്യക്തിയെ പിടികൂടുക എന്നത് ദൈവേഷ്ടമാണെങ്കിൽ"" (കാണുക: [[rc://*/ta/man/translate/figs-activepassive]], [[rc://*/ta/man/translate/figs-abstractnouns]]) # into captivity he will go ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. ""അടിമത്വം"" എന്ന പദം ""പിടിച്ചടക്കുക"" എന്ന ക്രിയ ഉപയോഗിച്ച് പ്രസ്താവിക്കാം.  സമാന പരിഭാഷ: ""അവൻ പിടിക്കപ്പെടും"" അല്ലെങ്കിൽ ""ശത്രു അവനെ പിടിക്കും"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]]) # If anyone is to be killed with the sword ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം.  സമാന പരിഭാഷ: ""ശത്രു ഒരു വ്യക്തിയെ വാളുകൊണ്ട് കൊല്ലുക എന്നത് ദൈവഹിതമാണെങ്കിൽ"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # with the sword വാൾ യുദ്ധത്തെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""യുദ്ധത്തിൽ"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # he will be killed ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ശത്രു അവനെ കൊല്ലും"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # Here is a call for the patient endurance and faith of the saints ദൈവത്തിന്‍റെ വിശുദ്ധ ജനം ക്ഷമാപൂര്‍വ്വം സഹിക്കുകയും വിശ്വസ്തരായിരിക്കുകയും വേണം