ml_tn/rev/13/05.md

921 B

The beast was given ... It was permitted

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം മൃഗത്തിനു നൽകി ... ദൈവം മൃഗത്തെ അനുവദിച്ചു"" (കാണുക: rc://*/ta/man/translate/figs-activepassive)

The beast was given a mouth that could speak

അധരത്തെ നൽകി എന്നത് സംസാരിക്കാൻ അനുവദിക്കുന്നതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""മൃഗത്തെ സംസാരിക്കാൻ അനുവദിച്ചു"" (കാണുക: rc://*/ta/man/translate/figs-metonymy)

forty-two months

42 മാസങ്ങള്‍ (കാണുക: rc://*/ta/man/translate/translate-numbers)