12 lines
921 B
Markdown
12 lines
921 B
Markdown
|
# The beast was given ... It was permitted
|
||
|
|
||
|
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം മൃഗത്തിനു നൽകി ... ദൈവം മൃഗത്തെ അനുവദിച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
|
||
|
|
||
|
# The beast was given a mouth that could speak
|
||
|
|
||
|
അധരത്തെ നൽകി എന്നത് സംസാരിക്കാൻ അനുവദിക്കുന്നതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""മൃഗത്തെ സംസാരിക്കാൻ അനുവദിച്ചു"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
|
||
|
|
||
|
# forty-two months
|
||
|
|
||
|
42 മാസങ്ങള്‍ (കാണുക: [[rc://*/ta/man/translate/translate-numbers]])
|