ml_tn/rev/12/15.md

12 lines
608 B
Markdown

# serpent
[വെളിപ്പാടു 12: 9] (../12/09.md) ൽ നേരത്തെ സൂചിപ്പിച്ച മഹാസർപ്പത്തിനു സമാനമാണ് ഇത്.
# like a river
ഒരു നദി ഒഴുകുന്നതുപോലെ അതിന്‍റെ വായിൽ നിന്ന് വെള്ളം ഒഴുകുന്നു. സമാന പരിഭാഷ: ""വലിയ അളവിൽ"" (കാണുക: [[rc://*/ta/man/translate/figs-simile]])
# to sweep her away
അവളെ ഒഴുക്കി കളയേണ്ടതിന്