ml_tn/rev/12/15.md

608 B

serpent

[വെളിപ്പാടു 12: 9] (../12/09.md) ൽ നേരത്തെ സൂചിപ്പിച്ച മഹാസർപ്പത്തിനു സമാനമാണ് ഇത്.

like a river

ഒരു നദി ഒഴുകുന്നതുപോലെ അതിന്‍റെ വായിൽ നിന്ന് വെള്ളം ഒഴുകുന്നു. സമാന പരിഭാഷ: ""വലിയ അളവിൽ"" (കാണുക: rc://*/ta/man/translate/figs-simile)

to sweep her away

അവളെ ഒഴുക്കി കളയേണ്ടതിന്