ml_tn/rev/12/03.md

716 B

Connecting Statement:

തന്‍റെ ദർശനത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു മഹാസർപ്പത്തെപ്പറ്റി യോഹന്നാന്‍ വിവരിക്കുന്നു.

dragon

ഇത് പല്ലിയെപ്പോലെ വലിയ, ഉഗ്രമായ ഉരഗമായിരുന്നു. യഹൂദ ജനതയെ സംബന്ധിച്ചിടത്തോളം അത് തിന്മയുടെയും അരാജകത്വത്തിന്‍റെയും പ്രതീകമായിരുന്നു. (കാണുക: rc://*/ta/man/translate/writing-symlanguage)