ml_tn/rev/12/03.md

8 lines
716 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
തന്‍റെ ദർശനത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു മഹാസർപ്പത്തെപ്പറ്റി യോഹന്നാന്‍ വിവരിക്കുന്നു.
# dragon
ഇത് പല്ലിയെപ്പോലെ വലിയ, ഉഗ്രമായ ഉരഗമായിരുന്നു. യഹൂദ ജനതയെ സംബന്ധിച്ചിടത്തോളം അത് തിന്മയുടെയും അരാജകത്വത്തിന്‍റെയും പ്രതീകമായിരുന്നു. (കാണുക: [[rc://*/ta/man/translate/writing-symlanguage]])