ml_tn/rev/11/03.md

1.1 KiB

Connecting Statement:

ദൈവം യോഹന്നാനുമായി സംസാരിക്കുന്നു.

for 1,260 days

ആയിരത്തി ഇരുനൂറ്റി അറുപത് ദിവസത്തേക്ക് അല്ലെങ്കില്‍ “1260 ദിവസങ്ങള്‍” (കാണുക: rc://*/ta/man/translate/translate-numbers)

days, clothed in sackcloth

എന്തുകൊണ്ടാണ് അവർ ചണ വസ്ത്രം ധരിക്കുന്നത് എന്ന് വ്യക്തമാക്കാം. സമാന പരിഭാഷ: ""വിലാപ വസ്ത്രങ്ങള്‍ ധരിക്കുന്ന ദിവസങ്ങൾ"" അല്ലെങ്കിൽ ""വളരെ ദു:ഖിതരാണെന്ന് കാണിക്കാൻ അവർ പരുപരുത്ത വസ്ത്രങ്ങള്‍ ധരിക്കുന്ന ദിവസങ്ങൾ"" (കാണുക: [[rc:///ta/man/translate/translate-unknown]], [[rc:///ta/man/translate/figs-explicit]])