# Connecting Statement: ദൈവം യോഹന്നാനുമായി സംസാരിക്കുന്നു. # for 1,260 days ആയിരത്തി ഇരുനൂറ്റി അറുപത് ദിവസത്തേക്ക് അല്ലെങ്കില്‍ “1260 ദിവസങ്ങള്‍” (കാണുക: [[rc://*/ta/man/translate/translate-numbers]]) # days, clothed in sackcloth എന്തുകൊണ്ടാണ് അവർ ചണ വസ്ത്രം ധരിക്കുന്നത് എന്ന് വ്യക്തമാക്കാം. സമാന പരിഭാഷ: ""വിലാപ വസ്ത്രങ്ങള്‍ ധരിക്കുന്ന ദിവസങ്ങൾ"" അല്ലെങ്കിൽ ""വളരെ ദു:ഖിതരാണെന്ന് കാണിക്കാൻ അവർ പരുപരുത്ത വസ്ത്രങ്ങള്‍ ധരിക്കുന്ന ദിവസങ്ങൾ"" (കാണുക: [[rc://*/ta/man/translate/translate-unknown]], [[rc://*/ta/man/translate/figs-explicit]])