ml_tn/rev/10/07.md

480 B

the mystery of God will be accomplished

ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം തന്‍റെ രഹസ്യം നിറവേറ്റും"" അല്ലെങ്കിൽ ""ദൈവം തന്‍റെ രഹസ്യ പദ്ധതി പൂർത്തിയാക്കും"" (കാണുക: rc://*/ta/man/translate/figs-activepassive)