# the mystery of God will be accomplished ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം തന്‍റെ രഹസ്യം നിറവേറ്റും"" അല്ലെങ്കിൽ ""ദൈവം തന്‍റെ രഹസ്യ പദ്ധതി പൂർത്തിയാക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])