ml_tn/rev/09/13.md

960 B

Connecting Statement:

ഏഴു ദൂതന്മാരിൽ ആറാമൻ അവന്‍റെ കാഹളം മുഴക്കാൻ തുടങ്ങുന്നു.

I heard a voice coming

ശബ്ദം സംസാരിച്ചയാളെ സൂചിപ്പിക്കുന്നു. പ്രഭാഷകൻ ആരാണെന്ന് യോഹന്നാൻ പറയുന്നില്ല, പക്ഷേ അത് ദൈവം ആയിരിക്കാം. സമാന പരിഭാഷ: ""ആരോ സംസാരിക്കുന്നത് ഞാൻ കേട്ടു"" (കാണുക: rc://*/ta/man/translate/figs-synecdoche)

horns of the golden altar

യാഗപീഠത്തിന്‍റെ മുകൾ ഭാഗത്തെ നാല് കോണുകളിലും കൊമ്പിന്‍റെ ആകൃതിയിലുള്ള ക്രമീകരണങ്ങളാണിവ.