ml_tn/rev/09/13.md

12 lines
960 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ഏഴു ദൂതന്മാരിൽ ആറാമൻ അവന്‍റെ കാഹളം മുഴക്കാൻ തുടങ്ങുന്നു.
# I heard a voice coming
ശബ്ദം സംസാരിച്ചയാളെ സൂചിപ്പിക്കുന്നു. പ്രഭാഷകൻ ആരാണെന്ന് യോഹന്നാൻ പറയുന്നില്ല, പക്ഷേ അത് ദൈവം ആയിരിക്കാം. സമാന പരിഭാഷ: ""ആരോ സംസാരിക്കുന്നത് ഞാൻ കേട്ടു"" (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# horns of the golden altar
യാഗപീഠത്തിന്‍റെ മുകൾ ഭാഗത്തെ നാല് കോണുകളിലും കൊമ്പിന്‍റെ ആകൃതിയിലുള്ള ക്രമീകരണങ്ങളാണിവ.