ml_tn/rev/09/03.md

1.3 KiB

locusts

വലിയ കൂട്ടമായി ഒരുമിച്ച് പറക്കുന്ന പ്രാണികൾ. പൂന്തോട്ടങ്ങളെയും മരങ്ങളുടെ എല്ലാ ഇലകളും തിന്നുവാന്‍ കഴിയുമെന്നതിനാൽ ആളുകൾ അവയെ ഭയപ്പെടുന്നു. (കാണുക: rc://*/ta/man/translate/translate-unknown)

power like that of scorpions

തേളുകൾക്ക് മറ്റ് മൃഗങ്ങളെയും ആളുകളെയും കുത്താനും വിഷം കുത്തിവയ്ക്കാനും കഴിവുണ്ട്. സമാന പരിഭാഷ: ""തേളിനെപ്പോലെ ആളുകളെ കുത്താനുള്ള കഴിവ്"" (കാണുക: rc://*/ta/man/translate/figs-explicit)

scorpions

വാലിൽ വിഷത്തിന്‍റെ കൊമ്പുള്ള ചെറിയ പ്രാണികള്‍. അവയുടെ കുത്ത് അങ്ങേയറ്റം വേദനാജനകമാണ്, വേദന വളരെക്കാലം നീണ്ടുനിൽക്കും. (കാണുക: rc://*/ta/man/translate/translate-unknown)