ml_tn/rev/09/03.md

12 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# locusts
വലിയ കൂട്ടമായി ഒരുമിച്ച് പറക്കുന്ന പ്രാണികൾ. പൂന്തോട്ടങ്ങളെയും മരങ്ങളുടെ എല്ലാ ഇലകളും തിന്നുവാന്‍ കഴിയുമെന്നതിനാൽ ആളുകൾ അവയെ ഭയപ്പെടുന്നു. (കാണുക: [[rc://*/ta/man/translate/translate-unknown]])
# power like that of scorpions
തേളുകൾക്ക് മറ്റ് മൃഗങ്ങളെയും ആളുകളെയും കുത്താനും വിഷം കുത്തിവയ്ക്കാനും കഴിവുണ്ട്. സമാന പരിഭാഷ: ""തേളിനെപ്പോലെ ആളുകളെ കുത്താനുള്ള കഴിവ്"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# scorpions
വാലിൽ വിഷത്തിന്‍റെ കൊമ്പുള്ള ചെറിയ പ്രാണികള്‍. അവയുടെ കുത്ത് അങ്ങേയറ്റം വേദനാജനകമാണ്, വേദന വളരെക്കാലം നീണ്ടുനിൽക്കും. (കാണുക: [[rc://*/ta/man/translate/translate-unknown]])