ml_tn/rev/08/11.md

12 lines
1.3 KiB
Markdown

# The name of the star is Wormwood
കയ്പ് രുചിയുള്ള ഒരു കുറ്റിച്ചെടിയാണ് കാഞ്ഞിരം. ആളുകൾ അതിൽ നിന്ന് മരുന്ന് ഉണ്ടാക്കി, പക്ഷേ ഇത് വിഷമാണെന്ന് അവർ വിശ്വസിച്ചു. സമാന പരിഭാഷ: ""നക്ഷത്രത്തിന്‍റെ പേര് കയ്പ്പ്"" അല്ലെങ്കിൽ ""നക്ഷത്രത്തിന്‍റെ പേര് കയ്പുള്ള മരുന്ന്"" (കാണുക: [[rc://*/ta/man/translate/translate-unknown]])
# became wormwood
വെള്ളത്തിന്‍റെ കയ്പേറിയ രുചി അത് കാഞ്ഞിരം പോലെ ആണെന്ന് പറഞ്ഞിരിക്കുന്നു. സമാന പരിഭാഷ: ""കാഞ്ഞിരം പോലെ കയ്പായി"" അല്ലെങ്കിൽ ""കയ്പായിതീര്‍ന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# died from the waters that became bitter
കയ്പേറിയ വെള്ളം കുടിച്ചപ്പോൾ മരിച്ചു