ml_tn/rev/07/16.md

8 lines
710 B
Markdown

# They ... them
ഈ വാക്കുകൾ വലിയ കഷ്ടതയിലൂടെ കടന്നുപോയ ആളുകളെ പരാമർശിക്കുന്നു.
# The sun will not beat down
സൂര്യന്‍റെ ചൂടിനെ ആളുകൾ അനുഭവിക്കുന്ന ശിക്ഷയുമായി താരതമ്യപ്പെടുത്തുന്നു. സമാന പരിഭാഷ: ""സൂര്യൻ അവരെ കത്തിക്കില്ല"" അല്ലെങ്കിൽ ""സൂര്യൻ അവരെ ദുർബലമാക്കുകയില്ല"" (കാണുക: [[rc://*/ta/man/translate/figs-metaphor]])