ml_tn/rev/07/16.md

710 B

They ... them

ഈ വാക്കുകൾ വലിയ കഷ്ടതയിലൂടെ കടന്നുപോയ ആളുകളെ പരാമർശിക്കുന്നു.

The sun will not beat down

സൂര്യന്‍റെ ചൂടിനെ ആളുകൾ അനുഭവിക്കുന്ന ശിക്ഷയുമായി താരതമ്യപ്പെടുത്തുന്നു. സമാന പരിഭാഷ: ""സൂര്യൻ അവരെ കത്തിക്കില്ല"" അല്ലെങ്കിൽ ""സൂര്യൻ അവരെ ദുർബലമാക്കുകയില്ല"" (കാണുക: rc://*/ta/man/translate/figs-metaphor)