ml_tn/rev/07/14.md

1.4 KiB

have come out of the great tribulation

മഹാകഷ്ടത്തെ അതിജീവിച്ചു അല്ലെങ്കിൽ ""വലിയ കഷ്ടതയിലൂടെ ജീവിച്ചു

the great tribulation

ഭയങ്കരമായ കഷ്ടപ്പാടുകളുടെ സമയം അല്ലെങ്കിൽ ""ആളുകൾ ഭയങ്കര കഷ്ടത അനുഭവിക്കുന്ന കാലം

They have washed their robes and made them white in the blood of the Lamb

കുഞ്ഞാടിന്‍റെ രക്തത്താൽ നീതിമാന്മാരാകുക എന്നത് അവരുടെ വസ്ത്രങ്ങൾ അവന്‍റെ രക്തത്തിൽ കഴുകുന്നു എന്ന് പറഞ്ഞിരിക്കുന്നു. സമാന പരിഭാഷ: ""അവരുടെ വസ്ത്രങ്ങൾ അവന്‍റെ രക്തത്തിൽ കഴുകി വെളുപ്പിച്ച് അവരെ നീതിമാന്മാരാക്കി"" (കാണുക: rc://*/ta/man/translate/figs-metaphor)

the blood of the Lamb

കുഞ്ഞാടിന്‍റെ മരണത്തെ സൂചിപ്പിക്കാൻ ""രക്തം"" എന്ന പദം ഉപയോഗിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)