# have come out of the great tribulation മഹാകഷ്ടത്തെ അതിജീവിച്ചു അല്ലെങ്കിൽ ""വലിയ കഷ്ടതയിലൂടെ ജീവിച്ചു # the great tribulation ഭയങ്കരമായ കഷ്ടപ്പാടുകളുടെ സമയം അല്ലെങ്കിൽ ""ആളുകൾ ഭയങ്കര കഷ്ടത അനുഭവിക്കുന്ന കാലം # They have washed their robes and made them white in the blood of the Lamb കുഞ്ഞാടിന്‍റെ രക്തത്താൽ നീതിമാന്മാരാകുക എന്നത് അവരുടെ വസ്ത്രങ്ങൾ അവന്‍റെ രക്തത്തിൽ കഴുകുന്നു എന്ന് പറഞ്ഞിരിക്കുന്നു. സമാന പരിഭാഷ: ""അവരുടെ വസ്ത്രങ്ങൾ അവന്‍റെ രക്തത്തിൽ കഴുകി വെളുപ്പിച്ച് അവരെ നീതിമാന്മാരാക്കി"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # the blood of the Lamb കുഞ്ഞാടിന്‍റെ മരണത്തെ സൂചിപ്പിക്കാൻ ""രക്തം"" എന്ന പദം ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])