16 lines
1.2 KiB
Markdown
16 lines
1.2 KiB
Markdown
# pale horse
|
||
|
||
ചാരനിറമുള്ള കുതിര. ഇതാണ് ഒരു മൃതദേഹത്തിന്റെ നിറം, അതിനാൽ അതിന്റെ നിറം മരണത്തിന്റെ പ്രതീകമാണ്.
|
||
|
||
# one-fourth of the earth
|
||
|
||
ഇവിടെ ""ഭൂമി"" ഭൂമിയിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""ഭൂമിയിലെ നാലിലൊന്ന് ആളുകൾ"" (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/translate-fraction]])
|
||
|
||
# the sword
|
||
|
||
വാൾ ഒരു ആയുധമാണ്, ഇവിടെ അത് യുദ്ധത്തെ പ്രതിനിധീകരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])
|
||
|
||
# with the wild animals of the earth
|
||
|
||
മരണവും പാതാളവും വന്യമൃഗങ്ങള്‍ ആളുകളെ ആക്രമിച്ച് കൊല്ലാൻ കാരണമാകുമെന്നാണ് ഇതിനർത്ഥം.
|