ml_tn/rev/06/08.md

16 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# pale horse
ചാരനിറമുള്ള കുതിര. ഇതാണ് ഒരു മൃതദേഹത്തിന്‍റെ നിറം, അതിനാൽ അതിന്‍റെ നിറം മരണത്തിന്‍റെ പ്രതീകമാണ്.
# one-fourth of the earth
ഇവിടെ ""ഭൂമി"" ഭൂമിയിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""ഭൂമിയിലെ നാലിലൊന്ന് ആളുകൾ"" (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/translate-fraction]])
# the sword
വാൾ ഒരു ആയുധമാണ്, ഇവിടെ അത് യുദ്ധത്തെ പ്രതിനിധീകരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])
# with the wild animals of the earth
മരണവും പാതാളവും വന്യമൃഗങ്ങള്‍ ആളുകളെ ആക്രമിച്ച് കൊല്ലാൻ കാരണമാകുമെന്നാണ് ഇതിനർത്ഥം.