ml_tn/rev/06/04.md

1.5 KiB

came out—fiery red

ഇത് രണ്ടാമത്തെ വാക്യമായി പ്രസ്താവിക്കാൻ കഴിയും. സമാന പരിഭാഷ: ""പുറത്തുവന്നു, അത് തീ പോലെ ചുവപ്പായിരുന്നു"" അല്ലെങ്കിൽ ""പുറത്തുവന്നപ്പോള്‍. അതിന് ചുവപ്പ് നിറമായിരുന്നു

To its rider was given permission

ഒരു സകര്‍മ്മക ക്രിയ ഉപയോഗിച്ച് ഇത് പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം അതിനെ ഓടിക്കുന്നവന് അധികാരം നൽകി"" അല്ലെങ്കിൽ ""അതിന്‍റെ പുറത്ത് കയറിയ വ്യക്തി"" (കാണുക: rc://*/ta/man/translate/figs-activepassive)

This rider was given a huge sword

സകര്‍മ്മക ക്രിയ ഉപയോഗിച്ച് ഇത് പ്രസ്താവിക്കാം. സമാന പരിഭാഷ: “ഓടിക്കുന്നവന് ഒരു വലിയ വാൾ ലഭിച്ചു"" അല്ലെങ്കിൽ ""ദൈവം ഒരു വലിയ വാൾ നൽകി"" (കാണുക: rc://*/ta/man/translate/figs-activepassive)

a huge sword

വളരെ വലിയ വാൾ അല്ലെങ്കിൽ ""ഒരു വലിയ വാൾ