ml_tn/rev/06/04.md

16 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# came out—fiery red
ഇത് രണ്ടാമത്തെ വാക്യമായി പ്രസ്താവിക്കാൻ കഴിയും. സമാന പരിഭാഷ: ""പുറത്തുവന്നു, അത് തീ പോലെ ചുവപ്പായിരുന്നു"" അല്ലെങ്കിൽ ""പുറത്തുവന്നപ്പോള്‍. അതിന് ചുവപ്പ് നിറമായിരുന്നു
# To its rider was given permission
ഒരു സകര്‍മ്മക ക്രിയ ഉപയോഗിച്ച് ഇത് പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം അതിനെ ഓടിക്കുന്നവന് അധികാരം നൽകി"" അല്ലെങ്കിൽ ""അതിന്‍റെ പുറത്ത് കയറിയ വ്യക്തി"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# This rider was given a huge sword
സകര്‍മ്മക ക്രിയ ഉപയോഗിച്ച് ഇത് പ്രസ്താവിക്കാം. സമാന പരിഭാഷ: “ഓടിക്കുന്നവന് ഒരു വലിയ വാൾ ലഭിച്ചു"" അല്ലെങ്കിൽ ""ദൈവം ഒരു വലിയ വാൾ നൽകി"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# a huge sword
വളരെ വലിയ വാൾ അല്ലെങ്കിൽ ""ഒരു വലിയ വാൾ