ml_tn/rev/05/12.md

8 lines
1.4 KiB
Markdown

# Worthy is the Lamb who has been slaughtered
അറുക്കപ്പെട്ട കുഞ്ഞാട് യോഗ്യനാണ്
# to receive power, wealth, wisdom, strength, honor, glory, and praise
ഇവയെല്ലാം കുഞ്ഞാടിന്‍റെ പക്കലുണ്ട്. അവര്‍ക്ക് സ്തുതി ഉണ്ട് എന്നത് സ്തുതി ലഭ്യമാക്കണം എന്ന് പറഞ്ഞിരിക്കുന്നു. അമൂര്‍ത്ത നാമങ്ങളെ ഒഴിവാക്കാന്‍ ഇത് വീണ്ടും പ്രസ്താവിക്കാവുന്നതാണ്‌. [വെളിപ്പാട് 4:11] (../04/11.md) ൽ സമാനമായ ഒരു വാചകം നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: ""അവൻ ബലവാനും ധനികനും ജ്ഞാനിയും ശക്തനുമായതിനാൽ എല്ലാവരും അവനെ ബഹുമാനിക്കാനും മഹത്വപ്പെടുത്താനും സ്തുതിക്കാനും തയ്യാറാകണം"" (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/figs-abstractnouns]])