ml_tn/rev/05/12.md

1.4 KiB

Worthy is the Lamb who has been slaughtered

അറുക്കപ്പെട്ട കുഞ്ഞാട് യോഗ്യനാണ്

to receive power, wealth, wisdom, strength, honor, glory, and praise

ഇവയെല്ലാം കുഞ്ഞാടിന്‍റെ പക്കലുണ്ട്. അവര്‍ക്ക് സ്തുതി ഉണ്ട് എന്നത് സ്തുതി ലഭ്യമാക്കണം എന്ന് പറഞ്ഞിരിക്കുന്നു. അമൂര്‍ത്ത നാമങ്ങളെ ഒഴിവാക്കാന്‍ ഇത് വീണ്ടും പ്രസ്താവിക്കാവുന്നതാണ്‌. [വെളിപ്പാട് 4:11] (../04/11.md) ൽ സമാനമായ ഒരു വാചകം നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: ""അവൻ ബലവാനും ധനികനും ജ്ഞാനിയും ശക്തനുമായതിനാൽ എല്ലാവരും അവനെ ബഹുമാനിക്കാനും മഹത്വപ്പെടുത്താനും സ്തുതിക്കാനും തയ്യാറാകണം"" (കാണുക: [[rc:///ta/man/translate/figs-metonymy]], [[rc:///ta/man/translate/figs-abstractnouns]])