ml_tn/rev/05/05.md

2.0 KiB

Look

ശ്രദ്ധിക്കുക അല്ലെങ്കിൽ ""ഞാൻ നിങ്ങളോട് പറയാൻ പോകുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക

The Lion of the tribe of Judah

മഹാനായ രാജാവായിരിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്ത യഹൂദ ഗോത്രത്തിൽ നിന്നുള്ള മനുഷ്യനെ വിശേഷിപ്പിക്കുന്ന പദമാണിത്. സമാന പരിഭാഷ: ""യഹൂദ ഗോത്രത്തിലെ സിംഹം എന്ന് വിളിക്കപ്പെടുന്നവൻ"" അല്ലെങ്കിൽ ""യഹൂദ ഗോത്രത്തിലെ സിംഹം എന്ന് വിളിക്കപ്പെടുന്ന രാജാവ്

The Lion

സിംഹം വളരെ ശക്തനായതിനാൽ രാജാവിനെ സിംഹത്തെപ്പോലെയാണ് വിശേഷിപ്പിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-metaphor)

the Root of David

മഹാനായ രാജാവായിരിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്ത ദാവീദിന്‍റെ സന്തതിക്കുള്ള വിശേഷണമാണിത്. സമാന പരിഭാഷ: ""ദാവീദിന്‍റെ വേര് എന്ന് വിളിക്കപ്പെടുന്നവന്‍

the Root of David

ദാവീദിന്‍റെ കുടുംബം ഒരു വൃക്ഷമാണെന്നും പിൻഗാമിയെക്കുറിച്ച് ആ വൃക്ഷത്തിന്‍റെ വേരുകളാണെന്നും പറയുന്നു. സമാന പരിഭാഷ: ""ദാവീദിന്‍റെ പിൻഗാമി"" (കാണുക: rc://*/ta/man/translate/figs-metaphor)