# Look ശ്രദ്ധിക്കുക അല്ലെങ്കിൽ ""ഞാൻ നിങ്ങളോട് പറയാൻ പോകുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക # The Lion of the tribe of Judah മഹാനായ രാജാവായിരിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്ത യഹൂദ ഗോത്രത്തിൽ നിന്നുള്ള മനുഷ്യനെ വിശേഷിപ്പിക്കുന്ന പദമാണിത്. സമാന പരിഭാഷ: ""യഹൂദ ഗോത്രത്തിലെ സിംഹം എന്ന് വിളിക്കപ്പെടുന്നവൻ"" അല്ലെങ്കിൽ ""യഹൂദ ഗോത്രത്തിലെ സിംഹം എന്ന് വിളിക്കപ്പെടുന്ന രാജാവ് # The Lion സിംഹം വളരെ ശക്തനായതിനാൽ രാജാവിനെ സിംഹത്തെപ്പോലെയാണ് വിശേഷിപ്പിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # the Root of David മഹാനായ രാജാവായിരിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്ത ദാവീദിന്‍റെ സന്തതിക്കുള്ള വിശേഷണമാണിത്. സമാന പരിഭാഷ: ""ദാവീദിന്‍റെ വേര് എന്ന് വിളിക്കപ്പെടുന്നവന്‍ # the Root of David ദാവീദിന്‍റെ കുടുംബം ഒരു വൃക്ഷമാണെന്നും പിൻഗാമിയെക്കുറിച്ച് ആ വൃക്ഷത്തിന്‍റെ വേരുകളാണെന്നും പറയുന്നു. സമാന പരിഭാഷ: ""ദാവീദിന്‍റെ പിൻഗാമി"" (കാണുക: [[rc://*/ta/man/translate/figs-metaphor]])