ml_tn/rev/05/03.md

4 lines
644 B
Markdown

# in heaven or on the earth or under the earth
ഇത് സകലയിടത്തും എന്നര്‍ത്ഥം: ദൈവവും ദൂതന്‍മാരും വസിക്കുന്ന സ്ഥലം, മനുഷ്യരും മൃഗങ്ങളും താമസിക്കുന്ന സ്ഥലം, മരിച്ചവർ താമസിക്കുന്ന സ്ഥലം. സമാന പരിഭാഷ: ""സ്വർഗ്ഗത്തിലോ ഭൂമിയിലോ ഭൂമിക്കടിയിലോ എവിടെയും"" (കാണുക: [[rc://*/ta/man/translate/figs-merism]])