ml_tn/rev/05/03.md

644 B

in heaven or on the earth or under the earth

ഇത് സകലയിടത്തും എന്നര്‍ത്ഥം: ദൈവവും ദൂതന്‍മാരും വസിക്കുന്ന സ്ഥലം, മനുഷ്യരും മൃഗങ്ങളും താമസിക്കുന്ന സ്ഥലം, മരിച്ചവർ താമസിക്കുന്ന സ്ഥലം. സമാന പരിഭാഷ: ""സ്വർഗ്ഗത്തിലോ ഭൂമിയിലോ ഭൂമിക്കടിയിലോ എവിടെയും"" (കാണുക: rc://*/ta/man/translate/figs-merism)