ml_tn/rev/05/01.md

790 B

Connecting Statement:

ദൈവ സിംഹാസനത്തെക്കുറിച്ചുള്ള ദർശനത്തിൽ താൻ കണ്ടതിനെ യോഹന്നാൻ വിവരിക്കുന്നു.

Then I saw

ആ കാര്യങ്ങൾ കണ്ട ശേഷം, ഞാൻ കണ്ടത്

the one who was seated on the throne

[വെളിപ്പാട് 4: 2-3] (../04/02.md) ലെ അതേ ""ഒന്ന്"" ഇതാണ്.

a scroll written on the front and on the back

മുന്നിലും പിന്നിലും എഴുത്തുള്ള ഒരു ചുരുള്‍

sealed with seven seals

അതില്‍ ഏഴു മുദ്രകൾ വച്ച് അടച്ചിരുന്നു